ജയസൂര്യയെ നായകനാക്കി അവിരാ റബേക്ക സംവിധാനം ചെയ്യുന്ന പിഗ്മാന്‍ ചിത്രീകരണം തുടങ്ങിയിട്ട് വര്‍ഷം രണ്ടായി. പാതിരാമണല്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റതിനെ തുടര്‍ന്ന് പിഗ്മാന്റെ ചിത്രീകരണം നിര്‍ത്തിവച്ചതായിരുന്നു. എന്നാല്‍ പരുക്ക് ഭേദമായിട്ടും ജയസൂര്യ പിഗ്മാന്റെ സെറ്റിലേക്കു മടങ്ങിപ്പോയില്ല. ജയസൂര്യയെ തേടി നടക്കലായിരുന്നു പിന്നീട് സംവിധായകന്റെ ജോലി. ആ നടത്തം പൂര്‍ത്തിയാകാന്‍ രണ്ടുവര്‍ഷം കഴിയേണ്ടി വന്നു എന്നുമാത്രം. ഒടുവില്‍
Read Full Story
Read Full Story
No comments:
Post a Comment