ആരോഗ്യവും സൗന്ദര്യവുമില്ലെങ്കില്‍ എത്ര കഴിവുണ്ടെങ്കിലു ചലച്ചിത്രമേഖലയില്‍ പിടിച്ചുനില്‍ക്കുകയെന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. മോഹന്‍ലാലും മമ്മൂട്ടിയുമെല്ലാം ഈ പ്രായത്തിലും തിളങ്ങിനില്‍ക്കുന്നത് കഴിവിനൊപ്പം കൃത്യമായ ആരോഗ്യ സൗന്ദര്യ സംരക്ഷണം കൂടി നടത്തുന്നതുകൊണ്ടാണ്. മോഹന്‍ലാല്‍ വര്‍ഷാവര്‍ഷം ആയുര്‍വേദ സുഖചികിത്സ നടത്തുന്നകാര്യം എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയും ഇത്തരത്തില്‍ പലതും ചെയ്യുന്നുണ്ടെന്നും പലപ്പോഴും വിദേശത്ത് അവധിക്കാലം ചെലവഴിക്കാന്‍ പോകുമ്പോഴാണ് മമ്മൂട്ടി സൗന്ദര്യ സംരക്ഷണചികിത്സകള്‍
Read Full Story
Read Full Story
No comments:
Post a Comment