പലസംഭവങ്ങളും കേസുകളും കേള്‍ക്കുമ്പോള്‍ നമ്മള്‍ ചോദിച്ചുപോകാറുണ്ട്, ഈ പൊലീസുകാര്‍ മനുഷ്യര്‍ തന്നെയല്ലേയെന്ന്, ഇത്തരം ചോദ്യങ്ങള്‍ പൊസിറ്റീവ് ആയും നെഗറ്റീവ് ആയും പതിവായി കേള്‍ക്കുകയോ ചോദിക്കുകയോ ചെയ്യുന്നതാണ്. ചില പൊലീസുകാര്‍ മനുഷ്യത്വത്തിന്റെ ഒരു കണിക പോലും കാണിയ്ക്കാതെ കേസുകള്‍ കൈകാര്യം ചെയ്യുമ്പോള്‍ മറ്റുചിലര്‍ വളരെ വൈകാരികമായും സ്വന്തം പ്രശ്‌നമെന്ന പോലെയും ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാറുണ്ട്. എന്തായാലും പൊലീസുകാര്‍
Read Full Story
Read Full Story
No comments:
Post a Comment