മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഇതു പൊതുവേ അത്ര നല്ല കാലമല്ല. വലിയ പ്രതീക്ഷകളുമായി എത്തുന്ന മിക്ക ചിത്രങ്ങളും പൊട്ടിത്തകരുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. പരാജയപ്പെടുന്ന ചിത്രങ്ങളുടെ എണ്ണത്തില്‍ മമ്മൂട്ടിയാണ് ഇപ്പോള്‍ മുന്നിലെങ്കിലും ലോക്പാല്‍, റെഡ് വൈന്‍ തുടങ്ങിയ ചിത്രങ്ങളുടെ പരിതാപകരമായ അവസ്ഥയുമായി മോഹന്‍ലാലും ഇപ്പോള്‍ കൂടെയുണ്ട്. എന്തായാലും ഈ പ്രതിസന്ധി ഘട്ടത്തെ തരണം ചെയ്യാന്‍ ഇവര്‍
Read Full Story
Read Full Story
No comments:
Post a Comment