സിനിമ, ടിവി താരം മോണ സിങ്ങിന്റേതെന്ന രീതിയില്‍ പരക്കുന്ന എംഎംഎസില്‍ രണ്ടെണ്ണം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെ ഈ വീഡിയോ പ്രദര്‍ശിപ്പിച്ചിരുന്ന പോര്‍ട്ടല്‍ പൊലീസ് ബ്ലോക്ക് ചെയ്തിട്ടുണ്ട്. മോണയുടെ മുഖമാണ് കൃത്രിമ എംഎംഎസ് ഉണ്ടാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. ആരാണ് ഇത്തരത്തില്‍ വീഡിയോ ഉണ്ടാക്കി നെറ്റില്‍ അപ് ലോഡ് ചെയ്തതെന്ന്
Read Full Story
Read Full Story

No comments:
Post a Comment