തെന്നിന്ത്യന്‍ താരം ശരണ്യ മോഹന്‍ ഷൂട്ടിങ് സെറ്റില്‍ തളര്‍ന്നുവീണു. ഹിന്ദി ചിത്രമായ ബദ്‌ലാപൂര്‍ ബോയ്‌സ് എന്ന ചിത്രത്തിന്റെ രാജസ്ഥാനിലെ ലൊക്കേഷനിലാണ് ശരണ്യ തളര്‍ന്നുവീണത്. രാജസ്ഥാനിലെ ദൂദ്ദു ഗ്രാമത്തിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. കടുത്ത വേനല്‍ അനുഭവപ്പെടുന്ന ഇവിടുത്തെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. ചൂടും തന്മൂലമുള്ള ക്ഷീണവും കാരണമാണ് ശരണ്യ തളര്‍ന്നുവീണതെന്നാണ് സെറ്റില്‍ നിന്നുള്ള
Read Full Story
Read Full Story
No comments:
Post a Comment