മലയാളികളായ താരങ്ങള്‍ ആകെ തിരക്കിലാണ്, പലചിത്രങ്ങളുടെയും ചിത്രീകരണജോലികള്‍ മാറ്റിവച്ചിരിക്കുകയാണ്. താരസംഘടനയായ അമ്മയുടെ സ്റ്റേജ് പരിപാടികള്‍ക്കായുള്ള പരിശീലനത്തിലാണ് താരങ്ങളെല്ലാം. പതിവുപോലെ ഡാന്‍സ് നമ്പറുകളുമായി മോഹന്‍ലാലുമുണ്ട് അമ്മ പരിപാടിയ്ക്ക്. ഇത്തവണ മോഹന്‍ലാല്‍ അരങ്ങിലെത്തിക്കുന്നത് ഇതിനകം തന്നെ ട്രെന്‍ഡ് ആയി മാറിയ കൊറിയന്‍ പോപ് താരം പിഎസ് വൈയുടെ ഗഗ്നം സ്റ്റൈല്‍ എന്ന ഗാനമാണ്. ഗാനത്തോടും പാട്ടുകാരനോടുമുള്ള
Read Full Story
Read Full Story

No comments:
Post a Comment