നടന്മാരും നടിമാരുമെല്ലാം വമ്പന്‍ പ്രതിഫലം വാങ്ങുന്നതും ആവശ്യപ്പെടുന്നതും പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ചിലര്‍ തങ്ങളുടെ താരമൂല്യം കണക്കാക്കിയുള്ള പ്രതിഫലം ആവശ്യപ്പെടുമ്പോള്‍ ചിലര്‍ താരമൂല്യത്തെ ചൂഷണം ചെയ്യുന്നരീതിയിലാണ് പ്രതിഫലംആവശ്യപ്പെടാറുള്ളത്. നടന്മാരുടെ ഇത്തരത്തിലുള്ള പ്രതിഫലത്തുക ഉയര്‍ത്തല്‍ പരിപാടി പതിവാണ്, പക്ഷേ നിടമാര്‍ ഇതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് വളരെ കുറവാണ്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം
Read Full Story
Read Full Story
No comments:
Post a Comment