കഴിഞ്ഞ ദിവസങ്ങളിലാണ് തമിഴിലെ സൂപ്പര്‍സംവിധായകന്‍ ഗൗതം മേനോന്‍ മലയാളത്തില്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ആദ്യം കേട്ടത് ഗൗതമിന്റെ മലയാളചിത്രത്തില്‍ മോഹന്‍ലാലായിരിക്കും നായകനെന്നാണ്, എന്നാല്‍ പിന്നീടാണ് മമ്മൂട്ടിയാണ് നായകനാകുന്നതെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ ഗൗതം തന്നെ പറയുന്നതെന്താണെന്ന് വച്ചാല്‍ ഇക്കാര്യം സത്യമാണോയെന്ന് മമ്മൂട്ടിയോട് തന്നെ ചോദിയ്ക്കൂ എന്നാണ്. മമ്മൂട്ടിച്ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോള്‍,
Read Full Story
Read Full Story

No comments:
Post a Comment