നടന്‍ ആസിഫ് അലിയെയും ഡ്രൈവറെയും പൊലീസ് അസഭ്യം പറഞ്ഞതായി റിപ്പോര്‍ട്ട്. മന്ത്രി പികെ ജയലക്ഷ്മിയുടെ വാഹനത്തെ ലൈറ്റിട്ട കാറില്‍ പിന്തുടര്‍ന്നുവെന്ന് ആരോപിച്ചാണത്രേ ആസിഫിനെ പൊലസ് അസഭ്യം പറഞ്ഞത്. തിങ്കളാഴ്ച ഉച്ചയോടെ രാമനാട്ടുകരയ്ക്കടുത്തുവച്ചായിരുന്നു സംഭവം. ജയലക്ഷ്മിയുടെ വാഹനത്തിന് പുറകിലായിരുന്നുവത്രേ ആസിഫിന്റെ ബിഎംഡബ്ല്യൂ കാര്‍ ഓടിക്കൊണ്ടിരുന്നത്. കാറിന്റെ ഫോഗ് ലാമ്പ് കത്തിച്ചതോടെ മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരില്‍
Read Full Story
Read Full Story
No comments:
Post a Comment