അന്യനാട്ടുകാരായ പെണ്‍കുട്ടികള്‍ നായികമാരായി എത്തുകയെന്നത് സിനിമയില്‍ പുതിയ കാര്യമല്ല. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും വടക്കുനിന്നുമെല്ലാം മലയാളസിനിമയില്‍ നായികമാര്‍ വന്നുപോയിട്ടുണ്ട്. എന്തിന് ചൈനയില്‍ നിന്നും യൂറോപ്പില്‍ നിന്നും വന്നവര്‍ നായികമാരായ കഥയും മലയാളത്തിന് പറയാനുണ്ട്. ഇപ്പോഴിതാ മലയാളത്തില്‍ നായികമായി ഒരു മണിപ്പൂരുകാരികൂടി എത്തുകയാണ്. ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന സുര്‍ജബാലയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ പോകുന്നത്. അതും
Read Full Story
Read Full Story

No comments:
Post a Comment