കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഒരു സിനിമയെടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത വളരെ നാളുകള്‍ക്ക് മുമ്പ് വന്നതാണ്. പലവിധ കാരണങ്ങളാല്‍ ചിത്രം ഒരു പാട് വൈകി. ഒടുവില്‍ 2013ല്‍ സിനിമ പൂര്‍ത്തിയാക്കണമെന്ന് കരുതി കൈതപ്രം കാര്യങ്ങള്‍ നീക്കുമ്പോഴാണ് ഐപിഎല്‍ കോഴപ്രശ്‌നം ഉയരുന്നതും ശ്രീശാന്ത് പിടിയിലാകുന്നതും. ശ്രീശാന്തും സിനിമയും തമ്മിലെന്താണ് ബന്ധം എന്ന് ചോദിച്ചാല്‍, ബന്ധമുണ്ട്. ശ്രീശാന്തിനെ സിനിമയില്‍ അതിഥിതാരമാണ്.
Read Full Story
Read Full Story

No comments:
Post a Comment