താന്‍ നല്ലൊരു സംവിധായകനാണെന്നകാര്യം വിനീത് ശ്രീനിവാസന്‍ ഇതിനോടകം തെളിയിച്ചുകഴിഞ്ഞതാണ്. ആദ്യ സംവിധാനസംരംഭമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് മികച്ച ചിത്രമെന്ന പ്രശംസ നേടുകയും ചെയ്തിരുന്നു. ഒട്ടേറെ പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ടായിരുന്നു വിനീത് മലര്‍വാടി തയ്യാറാക്കിയത്. പിന്നീട് രണ്ടാമത്തെ ചിത്രമായ തട്ടത്തിന്‍മറയത്തും ഹിറ്റാക്കി മാറ്റാന്‍ വിനീതിന് കഴിഞ്ഞു. സാധാരണമായ ഒരു പ്രണയകഥ മനോഹരമായി പറയുകയായിരുന്നു തട്ടത്തിന്‍മറയത്തിലൂടെ. മലര്‍വാടിയും
Read Full Story
Read Full Story
No comments:
Post a Comment