ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് പൃഥ്വിരാജ്, മലായാളത്തില്‍ പടങ്ങളുടെ എണ്ണം കുറച്ച് ഹിന്ദിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്യാന്‍ പോകുന്നതെന്ന് പൃഥ്വി തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഹിന്ദിയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണെങ്കില്‍ മുംബൈയില്‍ സ്ഥിരമായി ഒരു താമസസ്ഥലം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെയാണ് മുംബൈയില്‍ ഒരു വീടുവാങ്ങാന്‍ പൃഥ്വിരാജ് തീരുമാനിച്ചതും. പക്ഷേ ഒരുപാട് ശ്രമിച്ചിട്ടും പൃഥ്വിയ്ക്ക് അവിടെയൊരു വീട് കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലത്രേ. തീപിടിച്ച
Read Full Story
Read Full Story

No comments:
Post a Comment