സമയനിഷ്ഠയില്ലായ്മയുടെയും പിടിവാശികളുടെയും പേരില്‍ ഒരു തെന്നിന്ത്യന്‍ യുവ നാശത്തിലേയ്ക്ക് പോകുന്നത് കണ്ടുകൊണ്ടിരിക്കുകയാണ് ചലച്ചിത്രലോകം, ഇതിന് പിന്നാലെയിതാ ഇപ്പോഴത്തെ യുവനടിമാരില്‍ വിലയേറിയ അമലപോളിനെക്കുറിച്ചും ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നു. താരപദവി അലയെ അഹങ്കാരിയാക്കിയോയെന്ന് സംശയം തോന്നുന്ന വിധത്തിലാണ് തമിഴകത്തുനിന്നും അവരെക്കുറിച്ച് വരുന്ന നെഗറ്റീവ് റിപ്പോര്‍ട്ടുകള്‍. കനത്ത പ്രതിഫലം വാങ്ങുന്ന അമല വിമാനത്തില്‍ യാത്രചെയ്‌തെത്തേണ്ട ലൊക്കേഷനുകളിലേയ്ക്ക് ബിസിനസ്
Read Full Story
Read Full Story
No comments:
Post a Comment