ഒരുകാലത്ത് പലമലയാളചിത്രങ്ങളിലും നായികയായി എത്തിയിരുന്ന നടിയാണ് ശോഭന, പിന്നീട് കാലക്രമത്തില്‍ ശോഭന സിനിമകളുടെ എണ്ണം കുറയ്ക്കുകയും നൃത്തത്തില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുകയും ചെയ്തു. പക്ഷേ അപ്പോഴും ഒന്നോ രണ്ടോ വര്‍ഷം കൂടുമ്പോള്‍ ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ശോഭന സമയം കണ്ടെത്തിയിരുന്നു. മലയാളത്തില്‍ ശോഭനയ്ക്ക് ആരാധകരേറെയാണ്. മോഹന്‍ലാലിനൊപ്പം ശോഭന നായികയായെത്തുമ്പോള്‍ അത്തരം ചിത്രങ്ങള്‍ക്ക് വലിയ വാര്‍ത്താപ്രാധാന്യം
Read Full Story
Read Full Story
No comments:
Post a Comment