പരീക്ഷണങ്ങളുടെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ധൈര്യം കാണിച്ച നടിമാരിലൊരാളാണ് രമ്യ നമ്പീശന്‍. ആരും അതിശയിക്കുന്ന മേക്കോവറിനും പിന്നീട് തെരുവില്‍ പാട്ടുപാടി നടന്ന് ചിത്രം പ്രമോട്ട് ചെയ്യാനുമെല്ലാം ധൈര്യം കാണിച്ച അധികം നായികമാരില്ല മലയാളത്തില്‍. നടിയെന്നതിനൊപ്പം തന്നെ ഗായികയെന്ന നിലയിലും പേരെടുക്കുകയാണ് ര്മ്യയിപ്പോള്‍. ആണ്ടലോടെ, വിജനസുരഭി, മുത്തുച്ചിപ്പി പോലൊരു തുടങ്ങിയ ഗാനങ്ങള്‍ രമ്യ പാടി
Read Full Story
Read Full Story

No comments:
Post a Comment