റോഡപകടത്തില്‍ മാരകമായി പരുക്കേറ്റ് ചികിത്സയില്‍ക്കഴിയുന്ന ജഗതി ശ്രീകുമാറിന് മര്‍മ്മ ചികിത്സ തുടങ്ങി. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുന്ന ജഗതിയുടെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനം മര്‍മ്മ ചികിത്സയിലൂടെ മെച്ചപ്പെടുത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മര്‍മ്മചികിത്സാ രംഗത്ത് പേരെടുത്ത സെബാസ്റ്റ്യനാണ് ജഗതിയെ ചികിത്സിയ്ക്കുന്നത്. കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ളവരെ ചികിത്സിച്ച് പേരെടുത്തയാളാണ് സെബാസ്റ്റ്യന്‍. ചികിത്സയുടെ ഭാഗമായി എമു പക്ഷിയുടെ മുട്ട ജഗതിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍
Read Full Story
Read Full Story

No comments:
Post a Comment