രണ്‍വീറിനും ദീപികയ്ക്കുമെതിരെ കേസ്

Monday, 23 September 2013

ആദ്യ ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രം രാംലീല വലിയ വാര്‍ത്തയായി മാറിയിട്ടുണ്ട്. ഗുജറാത്തിന്റെ ചരിത്രത്തിലെ ഒരു ഏട് വിഷയമാകുന്ന ചിത്രത്തില്‍ രണ്‍വീര്‍ സിങ്ങും ദീപിക പദുകോണുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രണ്‍വീറും ദീപികയുമൊത്തുള്ള ചൂടന്‍ രംഗങ്ങള്‍ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കുമെന്നുള്ള സൂചനയുമായിട്ടായിരുന്നു ആദ്യ ടീസര്‍ പുറത്തിറങ്ങിയത്. ഇതോടെ എവിടെയും ഇതിനെക്കുറിച്ചുള്ള

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog