കൊച്ചുമുതലാളീന്ന് കറുത്തമ്മ നീട്ടി വിളിക്കുമ്പോള്‍ പരീകുട്ടി ചോദിക്കുന്നു....കറുത്തമ്മ, കറുത്തമ്മ പോകുകയാണോ...എന്നെ തനിച്ചാക്കി കറുത്തമ്മയ്ക്ക് പോകാനാകുമോ...കറുത്തമ്മ പോയാല്‍ ഞാനീ കടാപ്പുറത്ത് പാടി മരിക്കും...കറുത്തമ്മ പോയി, പരീക്കുട്ടി പാടി. മാനസമൈനേ വരൂ....... മരിച്ചില്ല, ആ പാട്ടില്‍ ജീവിക്കുകയായിരുന്നു മലയാള സിനിമ. ഇന്ന് സെപ്തംബര്‍ 23 ന് മലയാളത്തിന്റെ കൊച്ചുമുതലാളിക്ക് എണ്‍പത് തികയുന്നു. കടന്നുപോകുന്ന ഓരോ പകലുകളും രാത്രികളും എനിക്ക്
Read Full Story
Read Full Story

No comments:
Post a Comment