നടി ഉര്‍വശിയ്‌ക്കൊപ്പം ഒന്നിച്ചഭിനയിക്കുന്നതില്‍ തനിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്ന് നടന്‍ മനോജ് കെ ജയന്‍. കൈരളി ടിവിയിലെ ജെബി ജങ്ഷന്‍ പരിപാടിലാണ് മനോജ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ഭാര്യയായ ഉര്‍വശിയ്‌ക്കൊപ്പം ഇനി ഒന്നിച്ചഭിനയിക്കാന്‍ ഒരു അവസരം വന്നാല്‍ സ്വീകരിക്കുമോയെന്നായിരുന്നു അവതാരകനായ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. ഒന്നിച്ചഭിനയിക്കാന്‍ തനിയ്ക്ക് പ്രശ്‌നമില്ലെന്നും ഉര്‍വശിയ്‌ക്കൊപ്പം അഭിനയിക്കേണ്ടിവരുമെന്നതിന്റെ പേരില്‍ മികച്ച കഥാപാത്രമാണെങ്കില്‍ അത്
Read Full Story
Read Full Story

No comments:
Post a Comment