കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ ഷോപ്പിങ് മാളില്‍ വെടിപ്പുണ്ടായെന്നും ഒന്‍പതുപേര്‍ മരിച്ചുവെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ മലയാള സിനിമാ ലോകത്തെയും ഇന്ദ്രജിത്ത്, ഭാമ എന്നിവരുള്‍പ്പെടെയുള്ളവരുടെ കുടുംബത്തെയും അല്‍പനേരത്തേയ്ക്ക് പരിഭ്രാന്തിയിലാക്കി. വയലാര്‍ മാധവന്‍ കുട്ടി സംവിധാനം ചെയ്യുന്ന നാക്കുപെന്റാ നാക്കുടാക്കാ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ദ്രജിത്തും ഭാമയുമുള്‍പ്പെടുന്ന സംഘം കെനിയയിലേയ്ക്ക് പോയത്. ഷൂട്ടിങ് നടക്കുന്ന
Read Full Story
Read Full Story

No comments:
Post a Comment