തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന് തന്നെയും ജികെ പിള്ളയെയും രണ്ടാം തരക്കാരാക്കിയത് ഗൂഢാലോചനയെന്ന് മലയാള ചലച്ചിത്ര പ്രമുഖന്‍ ശ്രീകുമാരന്‍ തമ്പി. മുന്‍ മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേത്യത്വത്തിലുള്ള ക്വട്ടേഷന്‍ സംഘമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിക്കുന്നു. ആരെയും പ്രീണിപ്പിച്ച് അംഗീകാരം വാങ്ങേണ്ട ഗതികേടില്ലെന്നും ചെന്നൈയില്‍ നടക്കുന്ന ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികത്തിന് പോവാതെ
Read Full Story
Read Full Story

No comments:
Post a Comment