മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടൂതല്‍ പ്രയോഗിക്കപ്പെടുന്നൊരു വാക്കാണ് ന്യൂ ജനറേഷന്‍. ന്യൂ ജനറേഷന്‍ സിനിമ, ന്യൂ ജനറേഷന്‍ സംവിധായകന്‍, നടന്‍ എന്നുവേണ്ട എന്തിനും ഏതിനും ന്യൂ ജനറേഷനെ കൂട്ടുപിടിയ്ക്കുകയാണ് ചലച്ചിത്രകോലം. വളരെക്കാലം മുമ്പുതന്നെ സംവിധാനശൈലിയിലും വിഷയത്തിലുമെല്ലാം ന്യൂ ജനറേഷന്റെ ചങ്കൂറ്റം കാണിച്ചയാളായിരുന്നു ഐവി ശശി. അക്കാലത്ത് ആരും എടുക്കാന്‍ മടിയ്ക്കുന്ന തരം വിഷയങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment