എട്ട് ഗാനങ്ങള്‍, എട്ട നൃത്തം, എട്ട് സംഘട്ടനം, എട്ട് നായികമാര്‍ ഒരു നായകന്‍. ഇപ്പോള്‍ തന്നെ ആളെ പിടികിട്ടികാണുമല്ലോ. അതെ ഗാനരചന, സംഗീതം, ആലാപനം, കഥ, തിരക്കഥ, സംവിധാനം, സംഘട്ടനം, വസ്ത്രാലങ്കാരം, പശ്ചാത്തല സംഗീതം, എഡിറ്റിങ്, നൃത്തസംവിധാനം, കലാസംവിധാനം എന്നിവ ഒറ്റയ്ക്കു നിര്‍വഹിച്ച് സന്തോഷ് പണ്ഡിറ്റ് വീണ്ടുമെത്തുന്നു. മൂന്നാംചിത്രമായ മിനിമോളുടെ അച്ഛനുമായി. നവംബര്‍ എട്ടിനാണ് മിനിമോളുടെ അച്ഛന്‍
Read Full Story
Read Full Story

No comments:
Post a Comment