രമ്യ ഡേറ്റ് നല്‍കുന്നില്ലെന്ന് സംവിധായകര്‍

Tuesday, 29 October 2013

സാധാരണ രാഷ്ട്രീയക്കാര്‍ എംപിമാരോ എംഎല്‍എ മാരോ ആയാല്‍പിന്നെ സ്വന്തം മണ്ഡലത്തിലുള്ളവര്‍ക്ക് പോലും കാണാന്‍ കിട്ടാത്ത അവസ്ഥയാണ്. കന്നട നടിയും മാണ്ഡ്യ എംപിയുമായ രമ്യ രാഷ്ട്രീയത്തിലേയ്ക്ക് തിരിഞ്ഞതോടെ പ്രതിസന്ധിയിലായത് അവരുടെ ചിത്രങ്ങളുടെ സംവിധായകരും നിര്‍മ്മാതാക്കളുമാണ്. എംപിയാകുന്നതിന്മുന്‍പ് നാലോളം ചിത്രങ്ങളുടെ ഷൂട്ടിംഗിലായിരുന്നു ഇവര്‍. എന്നാല്‍ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിച്ചതോടെ ചിത്രങ്ങളുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാന്‍ നടി ഡേറ്റ് നല്‍കുന്നില്ലെന്നാണ് ആരോപണം. അഭിനയത്തോട്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog