ആരംഭത്തിലൂടെ വീണ്ടും നയന്‍സിന്റെ ബിക്കിനി

Tuesday, 29 October 2013

ബിക്കിനി വേഷത്തിലെത്തി നയനസ് വീണ്ടും ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാനുള്ള പുറപ്പാടിലാണ്. തമിഴകത്തിന്റെ തല അജിത്തിന്റെ നായികയായി വീണ്ടും എത്തുന്ന നയന്‍താര തങ്ങളുടെ പുതിയ ചിത്രമായ ആരംഭത്തിന് വേണ്ടിയാണ് വീണ്ടും ബിക്കിനി അണിയുന്നത്. ഇതിന്റെ സ്ഥിരികരണവുമായി പ്രത്യക്ഷപ്പെട്ട നയതായുടെ ചിത്രം വൈറലായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ പടര്‍ന്നു പിടിക്കുകയാണ്. നനഞ്ഞ ശരീരത്തില്‍ ബിക്കിനിയും അതിനു പുറമെ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog