ഓണം റംസാന്‍ പ്രമാണിച്ച് ഒത്തിരി മലയാളം ചിത്രങ്ങള്‍ മത്സരിച്ച് തിയേറ്ററിലെത്തിയിരുന്നു. എന്നാല്‍ വിരലിലെണ്ണവുന്ന മൂന്ന് നാല് ചിത്രങ്ങളല്ലാതെ ഒന്നും വിജയം കണ്ടില്ല. എങ്കിലും മത്സരങ്ങള്‍ക്കൊന്നും ഒരു കുറവുമില്ല. ക്രസ്മസിനേക്ക് വേണ്ടിയുള്ള ചിത്രങ്ങളും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ കുറച്ച് ചിത്രങ്ങള്‍ ഈ ഒക്ടോബറില്‍ ഇറങ്ങാനൊരുങ്ങുകയാണ്. ആ ചിത്രങ്ങളുടെ വിശേഷങ്ങളിലേക്ക് {photo-feature}
Read Full Story
Read Full Story

No comments:
Post a Comment