ലാല്‍ ജോസ് ചിത്രമായ നീലത്താമരയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും നടി അമല പോള്‍ പിന്നീട് മലയാളചിത്രങ്ങളൊന്നും അധികം സ്വീകരിച്ചിരുന്നില്ല. തമിഴില്‍ വലിയ താരമായി മാറിയതോടെ മലയാളചിത്രങ്ങള്‍ക്ക് കയ്യെത്താത്ത ഉയരത്തിലായി അമല മാറുകയും ചെയ്തു. എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച റണ്‍ ബേബി റണിന്റെ വിജയത്തോടെ മലയാളത്തില്‍ അഭിനയിക്കാനുള്ള വിമുഖത അമല മാറ്റിയിരിക്കുകയാണ്. ഇപ്പോള്‍ ഫഹദ് ഫാസിലിന്റെ നായികയായി
Read Full Story
Read Full Story

No comments:
Post a Comment