തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ റാണയുമായി കോളിവുഡ് സുന്ദരി തൃഷ പ്രണയത്തിലാണെന്ന വാര്‍ത്ത കുറച്ചുകാലമായി കോളിവുഡിലും ടോളിവൂഡിലും ചുറ്റിത്തിരിഞ്ഞു കളിക്കുകയാണ്. എന്നാല്‍, തൃഷ വാര്‍ത്തയെ നിഷേധിച്ചു. റാണ വര്‍ഷങ്ങളായി തന്റെ കുടുംബസുഹൃത്താണെന്നാണ് ഗോസിപ്പുകള്‍ക്കുള്ള മറുപടിയായി തൃഷ പറഞ്ഞത്. അതേ സമയം, ഇരുവരുടെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അടുത്തു തന്നെ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിമ അവര്‍ഡ് ദാനച്ചടങ്ങില്‍ പുതിയ
Read Full Story
Read Full Story

No comments:
Post a Comment