തന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെ തകര്‍ക്കരുതെന്ന് പറഞ്ഞുകൊണ്ട് സംവിധായകന്‍ ആഷിക് അബു രംഗത്ത്. മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിന് വിധേയമായ പോസ്റ്റര്‍ ഇടുക്കി ഗോള്‍ഡിന്റെ ഔദ്യോഗിക പോസ്റ്ററല്ലെന്ന് ആഷിക് വ്യക്തമാക്കി. ഹിന്ദുദേവന്‍ ശിവനും വിപ്ലവകാരി ചെഗുവേരയും കഞ്ചാവ് വലിച്ചിരിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്ന പോസ്റ്റര്‍ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്ററല്ല. ഇത് മറ്റെവിടെയും ഉപയോഗിക്കില്ല. ചിത്രത്തിലും ഇത്തരത്തിലുള്ള
Read Full Story
Read Full Story

No comments:
Post a Comment