മുന്‍ മിസ് ഇന്ത്യയും ലോകസുന്ദരി റണ്ണറപ്പുമെല്ലാമാണെങ്കിലും പാര്‍വതി ഓമനക്കുട്ടന് ഇതുവരെ സിനിമയില്‍ ഭാഗ്യം തെളിഞ്ഞില്ല. ഹിന്ദിയിലും തമിഴിലും ഭാഗ്യപരീക്ഷണം നടത്തിയിട്ടും ഒന്നിലും പച്ചപിടിക്കാതെ വന്നപ്പോള്‍ ഒടുവില്‍ മാതൃഭാഷയില്‍ ഏറ്റെടുത്ത ചിത്രത്തിനും തിരിച്ചടിയേറ്റതോടെ ഭാഗ്യമില്ലാത്ത സുന്ദരിയെന്ന ദുഷ് പേര് മാത്രം ബാക്കി. 2008ല്‍ മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ട മലയാളി സുന്ദരി ആദ്യം അഭിനയിച്ചത് വിശാല്‍ ആര്യന്‍ സിങ്
Read Full Story
Read Full Story

No comments:
Post a Comment