പ്രിയദര്‍ശന്റെ മോഹന്‍ലാല്‍ ചിത്രം ഗീതാഞ്ജലിയില്‍ മണിച്ചിത്രത്താഴിലെ നകുലനുമെത്തുന്നു. അതേ, മണിച്ചിത്രത്താഴില്‍ നിന്നും അടര്‍ത്തിയെടുത്ത ഡോക്ടര്‍ സണ്ണി ജോസഫ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ ഒപ്പം അതിഥി താരങ്ങളായി മണിച്ചിത്രത്താഴിലെ ജോഡികളായിരുന്ന നുകലനും ഗംഗയും എത്തുന്നുണ്ട്. ചിത്രത്തില്‍ അതിഥി വേഷത്തില്‍ ശോഭന എത്തുന്നുണ്ടെന്നുള്ള കാര്യം പ്രിയന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച്
Read Full Story
Read Full Story

No comments:
Post a Comment