ആര്‍ഭാഢങ്ങളില്ലാതെ വിവാഹിതരാകാന്‍ തീരുമാനിച്ച സംവിധായകന്‍ ആഷിക് അബുവിനും നടി റിമ കല്ലിങ്കലിനുമിപ്പോള്‍ അഭിനന്ദന പ്രവാഹമാണ്. ഫേസ്ബുക്കിലും അല്ലാതെയുമായി വലിയൊരുകൂട്ടമാളുകളാണ് മലയാളത്തിന്റെ പുത്തന്‍ പ്രണയികള്‍ക്ക് ആശംസകളുമായി എത്തുന്നത്. ലാല്‍ ജോസിന്റെ പുതിയ ചിത്രത്തിന്റെ സെറ്റിലും ഒരുക്കി റിമയ്ക്ക് വേണ്ടി ഒരു സര്‍പ്രൈസ് ആഘോഷം. നവംബര്‍ ഒന്നിന് തങ്ങള്‍ ആര്‍ഭാഢങ്ങളില്ലാതെ വിവാഹിതരാകാന്‍ പോകുന്നുവെന്ന് ഫേസ്ബുക്കിലൂടെ അറിയിച്ചശേഷമാണ്
Read Full Story
Read Full Story

No comments:
Post a Comment