ബഷീറിന്റെ മജീദ് കൊല്‍ക്കത്തയിലെത്തി

Monday, 28 October 2013

ഫിഫ്ത്ത് ഫോറത്തില്‍ പഠിക്കുമ്പോഴാണ് സ്വാതന്ത്ര്യ സമരത്തില്‍ ആവേശം കൊണ്ട് ബഷീര്‍ നാടുവിട്ടത്. ആ ദേശാടനത്തില്‍ കൊല്‍ക്കത്തിയില്‍ ജീവിക്കുന്ന കാലം. താമസിക്കുന്ന കെട്ടിടത്തിന്റെ ആറാം നിലയില്‍ വിശ്രമിക്കുന്ന നേരത്ത് അറിയാതെയൊന്ന് മയങ്ങിപ്പോയി. എന്തോ ദുസ്വപ്‌നം കണ്ട് ഞെട്ടിയുണര്‍ന്നു നോക്കുമ്പോള്‍ ഒരിഞ്ചിന്റെ വ്യത്യാസത്തില്‍ മുന്നില്‍ അഘാതമായ താഴ്ചയാണ്. ഒന്ന് കാല്‍ തറ്റിയിരുന്നെങ്കില്‍ താഴെ വീണേനെ... താന്‍ അത്ഭുതകരമായി മരണത്തില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog