ഒന്നിച്ചഭിനയിച്ച പല നായികമാര്‍ക്കുമൊപ്പം സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി പങ്കിടുന്ന നായകനാണ് ഷാരൂഖ് ഖാന്‍. ബോളിവുഡിലെ തന്റെ സ്ഥിരം നായികമാരില്‍ പലരുമായി മികച്ച സൗഹൃദങ്ങളും ഷാരൂഖ് സൂക്ഷിയ്ക്കുന്നുണ്ട്. തീര്‍ച്ചയായും ഈ ഗണത്തില്‍പ്പെട്ട നായികനടിയാണ് ജൂഹി. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സൗന്ദര്യ മത്സരവേദികളില്‍ നിന്നും സിനിമയിലെത്തിയ ജൂഹിയുടേതായി ഒട്ടേറെ മികച്ച ചിത്രങ്ങളുണ്ട്. പ്രസന്നമായ ഭാവവും
Read Full Story
Read Full Story

No comments:
Post a Comment