താരവിവാഹങ്ങളില്‍ ഏറെ വ്യത്യസ്തമായിരുന്നു നടി റിമ കല്ലിങ്കലിന്റെയും സംവിധായകന്‍ ആഷിഖ് അബുവിന്റെയും. കാക്കനാട് രജിസ്റ്റര്‍ ഓഫീസില്‍ വച്ച് രക്തപുഷ്മണിഞ്ഞ് ഇരുവരും പരസ്പരം സ്വന്തമാകുമ്പോള്‍ റിമയെന്ന വധുവിന്റെ ശരീരത്തില്‍ ഒരു തരി പൊന്നുണ്ടായിരുന്നില്ല. ചെറുപ്പം മുതലുള്ള തന്റെ ആഗ്രഹമായിരുന്നു സ്വര്‍ണമില്ലാത്ത വിവാഹമെന്ന് റിമ തന്റെ ഫേസ് ബുക്ക് പേജിലൂടെ വ്യക്തമാക്കി. താനൊരു വധുവായി നിറയെ ആഭരണം അണിഞ്ഞു
Read Full Story
Read Full Story

No comments:
Post a Comment