ദീപാവലി ദിനത്തില്‍ ഇളയദളപതിയുടെ ചിത്രമില്ലെന്ന പരാതി ഇനി ആരാധകര്‍ക്ക് വേണ്ട. പടമില്ലെങ്കിലും ദീപവലിയ്ക്ക് വിജയ് ചിത്രമായ ജില്ലയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയതാണ് ആരാധകര്‍ക്ക് സന്തോഷം നല്‍കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഇളയദളപതിയും ഒന്നിയ്ക്കുന്ന ചിത്രമെന്ന പേരില്‍ ജില്ല ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ജില്ലയുടെ പോസ്റ്ററിലും വിജയ്‌ക്കൊപ്പം മലയാളത്തിന്റെ ലാലേട്ടനും ഉണ്ട്. പോസ്റ്ററുകള്‍ക്ക്
Read Full Story
Read Full Story

No comments:
Post a Comment