ചലച്ചിത്രലോകത്ത് വിവാദങ്ങള്‍ പതിവാണ്. വിവാദങ്ങളില്ലാത്ത ഒരു വര്‍ഷമെന്ന് പറയുന്നത് ഏതൊരു ചലച്ചിത്രലോകത്തെയും സംബന്ധിച്ച് സാധ്യമല്ലാത്തൊരു കാര്യമാണ്. തെന്നിന്ത്യയിലെ വമ്പന്‍ ചലച്ചിത്രലോകമാണ് തമിഴ്‌നാട്ടിലേത്. അതുകൊണ്ടുതന്നെ ഇവിടെ വിവാദങ്ങള്‍ക്കും അല്‍പംപോലും പഞ്ഞമില്ല. 2013ലും ഉണ്ടായിട്ടുണ്ട് തമിഴകത്ത് വമ്പന്‍ വിവാദങ്ങള്‍. പലതും ചിത്രങ്ങളുടെ ഉള്ളടക്കമോ പേരോ എങ്ങനെ എന്തെങ്കിലുമായി ബന്ധപ്പെട്ടതാണ്. ഉലകനായകന്‍ കമല്‍ ഹസന്‍ മുതല്‍ ഇളയദളപതി
Read Full Story
Read Full Story

No comments:
Post a Comment