നസ്‌റിയ നസീമിന് പത്തൊമ്പത് വയസ്സായി!

Friday, 20 December 2013

വളരെ ചുരുങ്ങിയ കാലംകൊണ്ട്, വിരലിലെണ്ണാവുന്ന മാത്രം ചിത്രങ്ങളിലഭിനയിച്ച നസ്‌റിയ നസീം മലയാളത്തിലും തമിഴിലും തന്റെ സ്ഥാനം കണ്ടെത്തിയത് പെട്ടന്നാണ്. അഭിനയിച്ച ചിത്രങ്ങളെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ശ്രദ്ധിക്കപ്പെട്ടു. മലയാളത്തില്‍ ഏറ്റവും പ്രായം കുറഞ്ഞ നടിയായ നസ്‌റിയയുടെ പത്തൊമ്പതാം പിറന്നാളാണ് ഇന്ന്(20-12-2013, വെള്ളി) നസീമിന്റെയും ബീനയുടെയും മകളായി ജനിച്ച നസ്‌റിയ അഭിനയരംഗത്തെത്തിയത് ആങ്കറിങ്ങിലൂടെയാണ്. പളുങ്ക് എന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog