കാര്‍ത്തികയെ അറിയില്ലെ. ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഈ നായിക മലയാളികള്‍ക്കും സുപരിചിതയാണ്. കാര്‍ത്തികയുടെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു, മകരമഞ്ഞ്. എങ്കിലും തിരിച്ചറിയപ്പെട്ടു തുടങ്ങിയത് ജീവ നായകനായ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ്. പിന്നീട് മമ്മൂട്ടിയും ദിലീപും മുഖ്യവേഷത്തിലെത്തിയ കമ്മത്ത് & കമ്മത്ത് എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലെത്തി. ഇപ്പോള്‍ തെന്നിന്ത്യയില്‍ സാമാന്യം
Read Full Story
Read Full Story

No comments:
Post a Comment