മറ്റൊരു നവാഗതനൊപ്പം മമ്മൂട്ടി

Friday, 20 December 2013

നവാഗതരായ സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യുകയെന്നത് മമ്മൂട്ടിക്ക് ഇഷ്ടമുള്ള കാര്യമാണ്. പുതിയൊരു നവാഗത സംവിധായകനൊപ്പം കൂടി മമ്മൂട്ടി അഭിനയിക്കുന്നു. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. സിബി. കെ.തോമസ്- ഉദയ് കൃഷ്ണ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. പതിവുപോലെ കോമഡി ചിത്രം തന്നെയാണ് ഇരട്ട തിരക്കഥാകൃത്തുക്കള്‍ എഴുതുന്നത്. 2014ലെ മമ്മൂട്ടിയുടെ ഏറ്റവും വലിയ പ്രൊജക്ടാണ്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog