2013ല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായകനായത് ഫഹദ് ഫാസില്‍. 12 ചിത്രങ്ങളിലാണ് ഫഹദ് നായകനായത്. രാജീവ് രവി സംവിധാനം ചെയ്ത അന്നയും റസൂലുമായിരുന്നു ഫഹദിന്റെ ആദ്യ ചിത്രം. വന്‍ വിജയം നേടിയ ഈ ചിത്രത്തില്‍ ആന്‍ഡ്രിയയായിരുന്നു നായിക.. ഈ നായികയോടുള്ള പ്രണയം തുറന്നു പറഞ്ഞതും അവര്‍ പിന്നീട് നിഷേധിച്ചതും വാര്‍ത്തയായിരുന്നു. എന്നാല്‍ തുടര്‍ന്നു വന്ന്
Read Full Story
Read Full Story

No comments:
Post a Comment