ബോളിവുഡില്‍ താത്പര്യമില്ലെന്ന് കാര്‍ത്തി

Friday, 27 December 2013

ബോളിവുഡില്‍ അവസരം ലഭിക്കുമ്പോള്‍ പൊതുവെ താരങ്ങള്‍ അത് നിരസിക്കാറില്ല. ആദ്യമൊക്കെ നായികമാര്‍ മാത്രമാണ് ബോളിവുഡില്‍ ഒരവസം കിട്ടാന്‍ കാത്തിരുന്നെങ്കില്‍ ഇപ്പോള്‍ നടന്മാരും ശ്രമിക്കാറുണ്ട്. പക്ഷെ തമിഴ് നടന്‍ കാര്‍ത്തിക്ക് ബോളിവുഡില്‍ ഒട്ടും താത്പര്യമില്ലത്രെ. എന്ന് കരുതി കാര്‍ത്തിക്ക് അവസരം കിട്ടാത്തത്‌കൊണ്ടാണ് ബോളിവുഡിലേക്ക് പോകാത്തതെന്ന് ആരും തെറ്റിധരിക്കേണ്ട. അനുരാഗ് കശ്യപ വന്ന് വിളിച്ചിട്ടും കാര്‍ത്തി ബോളിവുഡില്‍ പോകാന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog