അഭിനയത്തില്‍ എന്തെങ്കിലും വ്യത്യസ്ത പരീക്ഷണ നടത്താന്‍ മിടുക്കനാണ് ജയസൂര്യ. അങ്ങനെയാണ് ബ്യൂട്ടിഫിള്‍ എന്ന ചിത്രം പിറന്നതെന്ന് ഒരു അഭിമുഖത്തില്‍ ജയസൂര്യ പറഞ്ഞിരുന്നു. ഇത്തവണ ഒരു അന്ധന്റെ വേഷത്തിലാണ് താരം എത്തുന്നത്. ഹാപ്പി ജേര്‍ണി എന്നാണ് ചിത്രത്തിന്റെ പേര്. ജനപ്രിയന്‍ എന്ന ചിത്രത്തിനു ശേഷം ബോബന്‍ സാമുവല്‍ വീണ്ടും ജയസൂര്യയോട് കൈകോര്‍ക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തില്‍ അന്ധനായ
Read Full Story
Read Full Story

No comments:
Post a Comment