മമ്മൂട്ടി വീണ്ടും കോമഡി റോളില്‍

Friday, 27 December 2013

മമ്മൂട്ടിയ്ക്ക് ഹാസ്യം വഴങ്ങില്ലെന്നായിരുന്നു പൊതുവേ ആരാധകരുടെയും സിനിമാക്കാരുടെയും ധാരണ. എന്നാല്‍ ഏവരെയും അമ്പരപ്പിക്കുന്ന വിധത്തിലാണ് കടിച്ചാല്‍പ്പൊട്ടാത്ത മലയാളം വാക്കുകള്‍ വേണ്ടിടത്തും വേണ്ടാത്തിടത്തും പ്രയോഗിക്കുന്ന മായാവിയായും കുഞ്ഞുമോനായുമെല്ലാം മമ്മൂട്ടിയെത്തിയത്. നേരത്തേ കോട്ടയം കുഞ്ഞച്ചന്‍ പോലുള്ള ചില ചിത്രങ്ങളില്‍ മമ്മൂട്ടിയ്ക്ക് പൊടിയ്ക്ക് ഹാസ്യം പ്രയോഗിച്ചിരുന്നുവെങ്കിലും മുഴുനീള ഹാസ്യ-ആക്ഷന്‍ ചിത്രങ്ങളില്‍ മമ്മൂട്ടിയെക്കണ്ടപ്പോള്‍ എല്ലാവരും അതിശയിച്ചുപോയിട്ടുണ്ട്. അണ്ണന്‍ തമ്പി, രാജമാണിക്യം, പോക്കിരിരാജ തുടങ്ങിയചിത്രങ്ങള്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog