24 മണിക്കൂറിന്റെ കഥ പറയുന്ന ചിത്രങ്ങള്‍

Friday, 27 December 2013

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങള്‍ മലയാളസിനിമയില്‍ പരീക്ഷണങ്ങളുടെ കാലമാണ്. സിനിമയിലെ പുത്തന്‍ പരീക്ഷണങ്ങളെ പലതിനെയും ന്യൂജനറേഷന്‍ എന്ന് ടാഗ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതിര്‍ന്ന സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും വരെ ശൈലി മാറ്റി ന്യൂജനറേഷന്‍ ആകേണ്ടിവന്നു. വിഷയത്തിലും രൂപഭാവങ്ങളിലും എല്ലാം സിനിമയില്‍ അടിമുടി മാറ്റംവന്നുകൊണ്ടിരിക്കുകയാണ്. മുമ്പ് സിനിമയെന്നത് കുടുംങ്ങളിലെ സ്‌നേഹത്തിന്റെയോ ശത്രുതയുടേയോ അല്ലെങ്കില്‍ അധോലോകനായകന്മാരുടെ പകയുടെയോ ഒക്കെ കഥയായിരുന്നു. കാലാകാലങ്ങളില്‍ സംഭവിയ്ക്കുന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog