കൊച്ചി: സിനിമ താരം ലാലിന്റെ മകന്‍ ജീന്‍ പോള്‍ ലാല്‍ വിവാഹിതനായി. ഹണീ ബീ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ചലച്ചിത്രരംഗത്തേക്ക് വന്ന ജീന്‍ പോള്‍ ഇപ്പോള്‍ മറ്റൊരു സിനിമയുടെ അണിയറയിലാണ്. ചാലക്കപ്പാറ പുന്നക്കപ്പാലയില്‍ വര്‍ഗ്ഗീസിന്റെ മകള്‍ ബ്ലെസ്സി സൂസനെയാണ് ലാല്‍ ജൂനിയര്‍ എന്നറിയപ്പെടുന്ന ജീന്‍ പോള്‍ ലാല്‍മിന്നുകെട്ടിയത്. ക്രിസ്മസിന്റെ തൊട്ടുത്ത ദിനത്തില്‍ കൊച്ചിയിലെ വല്ലാര്‍പാടം
Read Full Story
Read Full Story

No comments:
Post a Comment