ബോളിവുഡിന്റെ എവര്‍ഗ്രീന്‍ ബാച്ചിലര്‍ സല്‍മാന്‍ ഖാന് ഇന്ന് (27-12-2013) വയസ്സ് 48. ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വെള്ളിത്തിരയിലേക്കെത്തിയ സല്‍മാന്‍ ഇന്നും ബോളിവുഡ് ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറുകളില്‍ ഒരാള്‍ തന്നെ. 1965ല്‍ പ്രശസ്ത ബോളിവുഡ് എഴുത്തുകാരന്‍ സലീം ഖാന്റെയും സുഷീല ഛാരക്കിന്റെയും മൂത്ത മകനായി ജനിച്ചു. 1988ല്‍ ഇറങ്ങിയ ബീവി ഹോ തോ ഐസി എന്ന ചിത്രത്തിലൂടെയാണ്
Read Full Story
Read Full Story

No comments:
Post a Comment