ഹിന്ദി ട്രാഫിക്കുമായി രാജേഷ് പിള്ള

Sunday, 19 January 2014

ട്രാഫിക് എന്ന സൂപ്പര്‍ ഹിറ്റൊരുക്കിയ സംവിധായകന്‍ രാജേഷ് ആര്‍. പിള്ള എവിടെപോയി? മോട്ടോര്‍ സൈക്കിള്‍ ഡയറീസ്, മോഹന്‍ലാല്‍ നായകനാകുന്ന സ്വര്‍ണം എന്നീ ചിത്രങ്ങള്‍ അനൗണ്‍സ് ചെയ്തിരുന്ന രാജേഷ് ആര്‍ പിള്ളയെക്കുറിച്ച് ഒരുവിവരവും ലഭിച്ചിരുന്നു. എന്നാല്‍ ട്രാഫിക് ഹിന്ദിയില്‍ സംവിധാനം ചെയ്യുന്ന തിരക്കിലായിരുന്നു രാജേഷ്. ഷൂട്ടിങും ലാബ് വര്‍ക്കും പൂര്‍ത്തിയായ ചിത്രം മാര്‍ച്ച് ഏഴിന് തിയറ്ററിലെത്തും. ഡച്ച് കമ്പനിയായ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog